‘അത് നാച്ചുറൽ അല്ലെന്ന് കാണുന്നവർക്ക് അറിയാം..’ – ഉദ്‌ഘാടനത്തിന് ശരീരം മാർക്കറ്റ് ചെയ്യുന്നതിന് എതിരെ നടി ഫറ ഷിബില

ഉദ്‌ഘാടനങ്ങളിൽ ശരീരം മാർക്കറ്റ് ചെയ്യുന്നതിന് എതിരെ പ്രതികരിച്ച് നടി ഫറ ഷിബില. അത് പെൺകുട്ടികൾക്ക് ഇടയിൽ തെറ്റായ സന്ദേശം നൽകുമെന്നും അവർ അത് ചെയ്യുമ്പോൾ പറയുന്നവർക്ക് തോന്നും എങ്കിൽ നമ്മുക്ക് പറഞ്ഞൂടെയെന്നും ഫറ പറഞ്ഞു. …