‘കാണാൻ എന്ത് ക്യൂട്ട് ലുക്കാണ്!! ദാവണി ഉടുത്ത് ആരാധക മനം കവർന്ന് ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ നിരവധി ബാലതാരങ്ങൾ ഉണ്ടായിട്ടുണ്ട്. വളരെ ചെറുപ്രായത്തിൽ വരുന്ന താരങ്ങൾ ചിലപ്പോൾ ഒന്ന്, രണ്ട് സിനിമകളിൽ മാത്രം അഭിനയിക്കുകയും മറ്റു ചിലർ കുറെ അധികം സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്യാറുണ്ട്. പിന്നീട് വർഷങ്ങൾക്ക് …