‘തുറന്ന മനസ്സോടെ യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കുന്ന മനുഷ്യൻ..’ – മമ്മൂട്ടിയെ പുകഴ്ത്തി ബോളിവുഡ് നടി

മലയാളത്തിന്റെ പ്രിയനടൻ മെഗാസ്റ്റാർ മമ്മൂട്ടിയെ ഇതിഹാസമെന്ന് വിശേഷിപ്പിച്ച് ബോളിവുഡ് നടി തിലോത്തമ ഷോം. കഴിഞ്ഞ ദിവസം മമ്മൂട്ടിയെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചതിന് പിന്നാലെയാണ് നടി അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. മമ്മൂട്ടിയെ വാനോളം …