‘വിട പറഞ്ഞിട്ട് 11 വർഷം! ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന് എപ്പോഴും നന്ദിയുണ്ട്..’ – അച്ഛന്റെ ഓർമ്മയിൽ ഷമ്മി തിലകൻ

മലയാള സിനിമയുടെ ‘പെരുന്തച്ചൻ’ എന്ന് വിശേഷിപ്പിച്ചിരുന്ന അഭിനേതാവ് ആയിരുന്നു നടൻ തിലകൻ. അഭിനയ ശൈലി കൊണ്ടും നിലപാടുകൾ കൊണ്ടും എന്നും മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള തിലകൻ വിട്ടുപിരിഞ്ഞിട്ട് പതിനൊന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വാർധക്യ സഹജമായ അസുഖങ്ങൾക്ക് …