‘ഐഎസിൽ ജോയിൻ ചെയ്ത ഹിന്ദു പെൺകുട്ടി!! വിവാദമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയിലർ ഇറങ്ങി..’ – വീഡിയോ വൈറൽ

സുദിപ്തോ സെൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയിലർ പുറത്തിറങ്ങി. ടീസർ ഇറങ്ങിയപ്പോൾ തന്നെ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു ഇത്. ഐഎസിൽ ചേരേണ്ടി വന്ന ഒരു ഹിന്ദു …