‘ഇത്രയും കളക്ഷൻ ആരെങ്കിലും പ്രതീക്ഷിച്ചോ! ദി കേരള സ്റ്റോറി ബ്ലോക്ക്ബസ്റ്ററിലേക്ക്..’ – വിശ്വസിക്കാൻ ആകാതെ മലയാളികൾ

കേരളത്തിൽ അധികം തിയേറ്ററുകളിൽ ഇറങ്ങിയില്ലെങ്കിലും ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’ക്ക് റെക്കോർഡ് കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ ബഡ്ജറ്റിൽ എടുത്ത ഒരു സിനിമ ആയതുകൊണ്ട് തന്നെ ഇത്രയും കളക്ഷൻ കിട്ടുമെന്ന് ഒരുപക്ഷേ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. …

‘എന്താണ് കേരളത്തിൽ സംഭവിക്കുന്നത് എന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്..’ – ദി കേരള സ്റ്റോറി കണ്ട ശേഷം ജി സുരേഷ് കുമാർ

വിവാദങ്ങൾക്ക് ഒടുവിൽ സുദിപ്തോ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’ തിയേറ്ററുകളിൽ റിലീസ് ചെയ്തു. കേരളത്തിൽ വളരെ കുറച്ച് സ്‌ക്രീനുകളിൽ മാത്രമേ സിനിമ പ്രദർശിപ്പിച്ചിട്ടുള്ളൂ. തെന്നിന്ത്യയിൽ നിന്ന് ഒഴിച്ച്‌ ബാക്കി എല്ലാ …

‘ദി കേരള സ്റ്റോറി നിരോധിക്കേണ്ടതില്ല!! ആവിഷ്കാര സ്വാതന്ത്ര്യം വിലക്കരുതെന്ന് ശശി തരൂർ..’ – വിമർശിച്ച് മലയാളികൾ

ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്നത്. മലയാളികളിൽ ഭൂരിഭാഗം പേരും പ്രതേകിച്ച് ഇടത്-വലുത് കക്ഷികൾ സിനിമയുടെ റിലീസിനെ എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. സിനിമ …

‘പ്രിയപ്പെട്ട എന്റെ കേരളമേ, നിങ്ങൾ ആദ്യം സിനിമ കാണൂ, ഇഷ്ടമായില്ലെങ്കിൽ ചർച്ച ചെയ്യൂ..’ – ദി കേരള സ്റ്റോറി സംവിധായകൻ

സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ദി കേരള സ്റ്റോറി എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. ഒരു ടീസറും, ട്രെയിലറും ഇറങ്ങിയതോടെ സിനിമയ്ക്ക് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് മലയാളികളിൽ നിന്ന് …

‘വിവാദം ഗുണമായി! ഏറ്റവും കാത്തിരിക്കുന്ന ചിത്രമായി ‘ദി കേരള സ്റ്റോറി’..’ – വിശ്വസിക്കാൻ ആകാതെ മലയാളികൾ

സുദിപ്തോ സെൻ സംവിധാനം ചെയ്ത റിലീസിനായി കാത്തിരിക്കുന്ന ഹിന്ദി ചിത്രമാണ് ദി കേരള സ്റ്റോറി. മെയ് അഞ്ചിന് റിലീസ് ചെയ്യുന്ന സിനിമ കേരളത്തിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ള കഥയാണെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലുള്ള …