‘താഴ്വാരത്തിലെ മോഹൻലാലിൻറെ വില്ലൻ!! നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു..’ – ഞെട്ടലോടെ സിനിമ ലോകം

മലയാളത്തിൽ ഇറങ്ങിയതിൽ മികച്ച സിനിമയിൽ ഒന്നായിരുന്നു ഭരതൻ സംവിധാനം ചെയ്ത താഴ്‌വാരം. മോഹൻലാലാണ് സിനിമയിൽ നായകനായി അഭിനയിച്ചത്. ആ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. സിനിമയിൽ വില്ലനായി അഭിനയിച്ച …