Tag: Thatteem Mutteem
‘സാന്ദ്ര ഐ.പി.എസ് എന്റെ മകളാണ്, എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം..’ – സന്തോഷം പങ്കുവച്ച് തട്ടീം മുട്ടീയിലെ മനീഷ
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കോമഡി സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം. കെ.പി.എസ്.സി ലളിതയും മഞ്ജു പിള്ളയും ജയകുമാറും നസീർ സംക്രാന്തിയും തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്ന സീരിയലിൽ 2011-ലാണ് ആരംഭിച്ചത്. ... Read More