Tag: Tharakalyan

  • ‘നിങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനകൾക്ക് നന്ദി!! അമ്മ സുഖമായിരിക്കുന്നു..’ – സന്തോഷം പങ്കുവച്ച് നടി സൗഭാഗ്യ വെങ്കിടേഷ്

    ‘നിങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനകൾക്ക് നന്ദി!! അമ്മ സുഖമായിരിക്കുന്നു..’ – സന്തോഷം പങ്കുവച്ച് നടി സൗഭാഗ്യ വെങ്കിടേഷ്

    ഡബ്‌സ്മാഷ്, ടിക്-ടോക് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. അച്ഛനും അമ്മയും അഭിനേതാക്കൾ ആണെങ്കിൽ കൂടിയും സൗഭാഗ്യ സിനിമയിലോ സീരിയലുകളിലോ അഭിനയിച്ചിരുന്നില്ല. ഈ അടുത്തിടെയാണ് അമൃത ടി.വിയിലെ ഒരു കോമഡി സീരിയലിൽ സൗഭാഗ്യ അഭിനയിക്കാൻ തുടങ്ങിയത്. ഭർത്താവ് അർജുൻ സോമശേഖറും സൗഭാഗ്യയും ഒന്നിച്ച അഭിനയിക്കുന്ന സീരിയലാണ് അമൃത ടി.വിയിലെ ഉരുളക്കുപ്പേരി. താരകല്യാൺ സിനിമകളും സീരിയലുകളുമായി ഏറെ തിരക്കുകളിലുള്ള ഒരാളാണ്. പക്ഷേ അമ്മയെ കുറിച്ചുള്ള ഒരു…

  • ‘മറക്കുവാൻ പറയാൻ എന്ത് എളുപ്പം!! അദ്ദേഹം ഇല്ലാതെ മറ്റൊരു വെഡിങ് ആനിവേഴ്‌സറി..’ – രാജാറാമിന്റെ ഓർമ്മയിൽ താരകല്യാൺ

    ‘മറക്കുവാൻ പറയാൻ എന്ത് എളുപ്പം!! അദ്ദേഹം ഇല്ലാതെ മറ്റൊരു വെഡിങ് ആനിവേഴ്‌സറി..’ – രാജാറാമിന്റെ ഓർമ്മയിൽ താരകല്യാൺ

    കേരളത്തിൽ ഏറെ അറിയപ്പെടുന്ന ഒരു നർത്തകിയും സിനിമ നടിയുമായ ഒരാളാണ് താരകല്യാൺ. ഭരതനാട്യം, കുച്ചിപുടി, മോഹിനിയാട്ടം നർത്തകിയായ താരകല്യാൺ 1986-ൽ പുറത്തിറങ്ങിയ അമ്മേ ഭഗവതി എന്ന സിനിമയിൽ ചോറ്റാനിക്കര ദേവിയായി അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് ഇങ്ങോട്ട് 36 വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് താരകല്യാൺ. ഇത് കൂടാതെ നിരവധി സീരിയലുകളിലും താരകല്യാൺ അഭിനയിച്ചിട്ടുണ്ട്. അഭിനയത്രിയായ സുബ്ബലക്ഷ്മി അമ്മയുടെ മകളുകൂടിയാണ് താരകല്യാൺ. താരത്തിന്റെ ഭർത്താവ് രാജാറാം സീരിയൽ നടനായിരുന്നു. ഏക മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ…