‘അവസാനകാലം വരെ അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല, ഇന്ന് ഉണ്ടായിരുന്നേൽ 60 വയസ്സ് ആയേനെ..’ – ഭർത്താവിന്റെ ഓർമ്മകൾ പങ്കുവച്ച് താര കല്യാൺ
സിനിമ, സീരിയൽ നടിയായി മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നടി താരകല്യാൺ. സമൂഹ മാധ്യമങ്ങളിലും താര കല്യാൺ സജീവമാണ്. അന്തരിച്ച ഭർത്താവ് രാജാറാമിനെ കുറിച്ചുള്ള ഓർമ്മകൾ പലപ്പോഴും താര സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭർത്താവിന്റെ …