‘അർജുന്റെ മകൾ നടി ഐശ്വര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വരൻ യുവനടൻ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. തമിഴ് നടനും സംവിധായകനുമായ തമ്പി രാമയ്യയുടെ മകനും യുവനടനുമായ ഉമാപതി രാമയ്യയാണ് വരൻ. ഇരു കുടുംബങ്ങളുടെയും ആശീർവാദത്തോടെ യുവതാരങ്ങളുടെ വിവാഹ …