‘ഈ ദ്വീപിന്റെ സൗന്ദര്യത്തോട് നീതി പുലർത്താൻ ഒരു ചിത്രത്തിനും കഴിയില്ല..’ – തായ്‌ലൻഡിൽ നിന്ന് നടി റെബ മോണിക്ക
നിവിൻ പൊളിയുടെ നായികയായി ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന വിനീത് ശ്രീനിവാസൻ സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമാമേഖലയിലേക്ക് എത്തിയ താരമാണ് നടി റെബ മോണിക്ക ജോൺ. ആദ്യ സിനിമയ്ക്ക് ശേഷം നീരജിന് ഒപ്പം പൈപ്പിൻ ചുവട്ടിലെ …