‘മഴയുള്ള സായാഹ്നത്തിൽ ചായ അത്യുത്തമം! ക്യൂട്ട് ലുക്കിൽ നടി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ

ഉദാഹരണം സുജാത എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ബാലതാരമായിരുന്നു അനശ്വര രാജൻ. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് കരിയർ തുടങ്ങാനുള്ള ഭാഗ്യവും അനശ്വരയ്ക്ക് ലഭിച്ചു. മികച്ച അഭിനയ മികവ് …