Tag: Tattoo

 • ‘അച്ഛൻ എങ്ങും പോയിട്ടില്ല!! കൊല്ലം സുധിയുടെ മുഖം പച്ചക്കുത്തി മകൻ രാഹുൽ..’ – വീഡിയോ വൈറൽ

  ‘അച്ഛൻ എങ്ങും പോയിട്ടില്ല!! കൊല്ലം സുധിയുടെ മുഖം പച്ചക്കുത്തി മകൻ രാഹുൽ..’ – വീഡിയോ വൈറൽ

  വാഹന അപകടത്തിൽ ഒരു മാസം മുമ്പ് മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. വളരെ അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു സംഭവിച്ചത്. സുധിക്ക് ഒപ്പം സഞ്ചരിച്ച ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനും പരിക്കേറ്റിരുന്നു. ഇരുവരും പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. വടകരയിൽ നിന്നും രാത്രി പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു. സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ആദ്യ…

 • ‘ജന്മദിനത്തിൽ പുതിയ ടാറ്റൂ അടിച്ച് ഗായിക അഭയ, എവിടെയാണ് ചെയ്തതെന്ന് കണ്ടോ..’ – ഫോട്ടോസ് കണ്ടു നോക്കൂ

  ‘ജന്മദിനത്തിൽ പുതിയ ടാറ്റൂ അടിച്ച് ഗായിക അഭയ, എവിടെയാണ് ചെയ്തതെന്ന് കണ്ടോ..’ – ഫോട്ടോസ് കണ്ടു നോക്കൂ

  ഒരുപാട് സിനിമകളിൽ ഒന്നും പാടിയിട്ടില്ലെങ്കിൽ കൂടിയും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. കരിയറിന് പുറത്തുള്ള വിവാദങ്ങളിൽ പേരുകൾ ഒരുപാട് തവണ വന്നിട്ടുള്ള ഒരാളാണ് അഭയയുടേത്. സിനിമകളിൽ പാടുന്നതിലും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള അഭയയും സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻഷിപ്പ് ഒക്കെ ഒരുപാട് ശ്രദ്ധനേടിയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പിരിഞ്ഞപ്പോഴും അത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിന് ശേഷമാണ് അഭയ സംഗീതത്തിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കുന്നതും അതുപോലെ സജീവമായി നിൽക്കാൻ തുടങ്ങിയത്. മ്യൂസിക്…

 • ‘നടി പ്രയാഗ മാർട്ടിന്റെ പുതിയ ടാറ്റൂ കണ്ടോ!! ഇതിന്റെ അർത്ഥം എന്താണെന്ന് അറിയുമോ..’ – ഫോട്ടോസ് വൈറൽ

  ‘നടി പ്രയാഗ മാർട്ടിന്റെ പുതിയ ടാറ്റൂ കണ്ടോ!! ഇതിന്റെ അർത്ഥം എന്താണെന്ന് അറിയുമോ..’ – ഫോട്ടോസ് വൈറൽ

  മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത കഴിഞ്ഞ ഒരു നായികനടിയാണ് പ്രയാഗ മാർട്ടിൻ. പിസാസ് എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധനേടിയ പ്രയാഗ ആദ്യം അഭിനയിച്ചത് മലയാളത്തിലാണ്. പ്രയാഗ സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ്, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സിനിമകളിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഒരു മുറൈ വന്ത് പാർത്തയാ ആണ് മലയാളത്തിലെ ആദ്യ നായികാ ചിത്രം. അഭിനയത്തിൽ നിന്ന് താൻ ചെറിയൊരു ബ്രെക്ക് എടുക്കുകയാണെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രയാഗ പറഞ്ഞിരുന്നു. മറ്റ് കാര്യങ്ങളിൽ സജീവമായി നിൽക്കുന്ന പ്രയാഗയ്ക്ക്…

 • ‘കൈയിൽ ടാറ്റൂ അടിച്ച് നടി നിത്യദാസ്, സംഭവം എന്താണെന്ന് കണ്ട് ഞെട്ടി ആരാധകർ..’ – ഫോട്ടോസ് വൈറൽ

  ‘കൈയിൽ ടാറ്റൂ അടിച്ച് നടി നിത്യദാസ്, സംഭവം എന്താണെന്ന് കണ്ട് ഞെട്ടി ആരാധകർ..’ – ഫോട്ടോസ് വൈറൽ

  മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമകളിൽ ഒന്നായ ഈ പറക്കും തളികയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി നിത്യദാസ്. ഈ പറക്കും തളികയിലെ ബാസന്തി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച നിത്യദാസ്, ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നും മലയാളികൾ ഓർത്തിരിക്കുന്നത് ആദ്യ ചിത്രത്തിലൂടെയാണ്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നിത്യദാസ് ഇടയ്ക്ക് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ സൂപ്പർഹിറ്റായി മാറിയ ടെലിവിഷൻ പരമ്പരയായ കാണാന കണ്ണേയിലാണ് നിത്യദാസ് അവസാനമായി അഭിനയിച്ചത്.…

 • ‘ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത ആരാധകൻ, നേരിൽ കണ്ട് താരം..’ – വിമർശിച്ച് മലയാളികൾ

  ‘ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത ആരാധകൻ, നേരിൽ കണ്ട് താരം..’ – വിമർശിച്ച് മലയാളികൾ

  സിനിമ താരങ്ങളോട് ആരാധന തോന്നുന്ന മലയാളികളെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. താരങ്ങളുടെ പേരിൽ ഫാൻ വെൽഫെയർ അസോസിയേഷനുകളും ആരാധകർ തുടങ്ങാറുണ്ട്. അവർ പല നല്ല കാര്യങ്ങളും സാമൂഹികമായ നല്ല പ്രവർത്തികളും ചെയ്യുന്നതിനോടൊപ്പം സിനിമകൾ ഇറങ്ങുമ്പോൾ തിയേറ്ററിൽ ഫ്ലക്സുകളും കട്ട് ഔട്ടുകളും ചിലപ്പോൾ പാലാഭിഷേകവുമൊക്കെ നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പാലാഭിഷേകമൊക്കെ ഒരു സമയം വരെ കേരളത്തിൽ കണ്ടിട്ടില്ലെങ്കിൽ ഇപ്പോൾ ഇവിടെയും അത് കാണാറുണ്ട്. അതിനെ പലപ്പോഴും മലയാളികളിൽ ഭൂരിഭാഗം പേരും വിമർശിക്കാറുണ്ട്. എങ്കിലും അത് മറ്റുള്ളവർക്ക് വലിയ പ്രശ്നങ്ങൾ…