‘എന്റെയും ലെനയുടെയും സെക്കന്റ് ഇന്നിംഗ്സ്, ജീവിത കാലം മുഴുവനുള്ള ഇന്നിംഗ്സ് ആകും ഇത്..’ – ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത്

പ്രശസ്ത സിനിമ നടി ലെനയും ഇന്ത്യൻ ബഹിരാകാശയാത്രയായ ഗഗൻയാൻ ദൗത്യ തലവൻ പ്രശാന്ത് നായരും തമ്മിലുള്ള വിവാഹ വാർത്ത വന്നത് ഈ കഴിഞ്ഞ ദിവസമായിരുന്നു. രാജ്യത്തിൻറെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികരുടെ …