Tag: Sujitha Dhanush
‘കാണാൻ അന്നും ഇന്നും ഒരുപോലെ!! മോഡേൺ ലുക്കിൽ തിളങ്ങി നടി സുജിത..’ – വീഡിയോ വൈറൽ
ബാലതാരമായി തെന്നിന്ത്യയിലെ പല ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സുജിത. മലയാളിയായ സുജിത ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. തമിഴ് സീരിയലുകളിൽ ഇപ്പോഴും അഭിനയിക്കുന്ന സുജിത മലയാളത്തിൽ കുമാരസംഭവം ... Read More