Tag: Sujitha Dhanush

  • ‘തൂവെള്ള സാരിയിൽ മാലാഖയെ പോലെ നടി സുജിത, എന്തൊരു ഭംഗിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

    1983-ൽ ഇറങ്ങിയ അബ്ബാസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി സുജിത. 41 ദിവസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു അത്. 15 വർഷത്തിൽ അധികം തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായി സുജിത വേഷമിടുകയും ചെയ്തിട്ടുണ്ട്. ടെലിവിഷൻ രംഗത്തേക്ക് എത്തുന്നത് 1998-ലാണ്. മേൽവിലാസം ശരിയാണ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. നൂറിന് അടുത്ത് സിനിമകളിൽ ബാലതാരമായും അല്ലാതെയും സുജിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ സജീവമായി നില്കുന്നത് സീരിയൽ രംഗത്താണ്. സ്റ്റാർ വിജയ് ചാനലിൽ വിജയകരമായി മുന്നോട്ട്…

  • ‘ഇന്ന് ഞങ്ങളുടെ ദിവസം!! പതിനാറാം വിവാഹ വാർഷികം ആഘോഷിച്ച് നടി സുജിത..’ – ആശംസകളുമായി ആരാധകർ

    ശൈശവഘട്ടത്തിൽ തന്നെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ താരമാണ് നടി സുജിത. 1983-ൽ ജനിച്ച സുജിത അതെ വർഷം പുറത്തിറങ്ങിയ അബ്ബാസ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളോളം സിനിമയിൽ ബാലതാരമായി തിളങ്ങാൻ സുജിതയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ കാലയളവിൽ തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലുമായി ധാരാളം സിനിമകളിലും സുജിത അഭിനയിച്ചിരുന്നു. സുജിത ആദ്യമായി നായികയായി അഭിനയിക്കുന്നത് മലയാളത്തിലാണ്. മേൽവിലാസം ശരിയാണ് എന്ന ചിത്രത്തിലാണ് സുജിത ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതിന് ശേഷം നായികയായി കുറച്ച് സിനിമകളിൽ സുജിത അഭിനയിക്കുകയും ചെയ്തു.…

  • ‘തായ് ലാൻഡിൽ അവധി ആഘോഷിച്ച് നടി സുജിത, കൂട്ടുകാരികൾക്ക് ഒപ്പം പൊളിച്ചടുക്കി താരം..’ – ഫോട്ടോസ് കാണാം

    ബാലതാരമായി സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി സുജിത ധനുഷ്. അൻപതോളം സിനിമകളിലാണ് സുജിത ബാലതാരമായി അഭിനയിച്ചിട്ടുള്ളത്. അതും തെന്നിന്ത്യയിലെ ഒട്ടാകെ ആ കാലയളവിൽ ബാലതാരമായി തിളങ്ങാൻ സുജിതയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ സിനിമയിൽ നായികയായി മാറാനും സുജിതയ്ക്ക് എളുപ്പമായിരുന്നു. അബാസ് എന്ന ചിത്രത്തിലാണ് സുജിത ആദ്യമായി ബാലതാരമായി വേഷമിടുന്നത്. അതും ഒരു വയസ്സ് ആകുന്നതിന് മുമ്പ് ക്യാമറയ്ക്ക് മുന്നിൽ എത്തിയ ഒരാളാണ് സുജിത. പിന്നീട് ഇങ്ങോട്ട് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സിനിമയിൽ തന്നെ…

  • ‘ചന്ദനക്കുറി തൊട്ട് സാരിയിൽ ആരാധകരുടെ ഹൃദയം കവർന്ന് നടി സുജിത ധനുഷ്..’ – ഫോട്ടോസ് വൈറൽ

    തമിഴ് ടെലിവിഷൻ രംഗത്ത് ഇപ്പോൾ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയത്രിയാണ് നടി സുജിത ധനുഷ്. മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിന്റെ തമിഴ് പതിപ്പായ പാണ്ഡ്യൻ സ്റ്റോഴ്സിൽ ഇവിടെ ചിപ്പി ചെയ്യുന്ന റോളിൽ അഭിനയിക്കുന്നത് സുജിതയാണ്. പാണ്ഡ്യൻ സ്റ്റോഴ്സിന്റെ റീമേക്കാണ് യഥാർത്ഥത്തിൽ സാന്ത്വനം. റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു പരമ്പര കൂടിയാണ് തമിഴ് നാട്ടിൽ പാണ്ഡ്യൻ സ്റ്റോഴ്സ്. സുജിതയുടെ അഭിനയം പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. മലയാളികൾക്കും ഏറെ സുപരിചിതമായ മുഖമാണ് സുജിതയുടേത്. വർഷങ്ങൾക്ക്…

  • ‘ഹരിചന്ദനം സീരിയലിലെ ഉണ്ണിമായയെ മറന്നോ? സാരിയിൽ പൊളി ലുക്കിൽ നടി സുജിത..’ – ഫോട്ടോസ് വൈറൽ

    ഏഷ്യാനെറ്റിലെ ഹരിചന്ദനം എന്ന സീരിയലിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ ഇടം നേടിയിട്ടുള്ള ഒരാളാണ് നടി സുജിത. സിനിമകളിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ സുജിത പിന്നീട് നായികയായും സഹനടിയായുമൊക്കെ സിനിമയിൽ സജീവമായി നിന്നിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ കുറച്ച് വർഷങ്ങളോളം ബാലതാരമായി തിളങ്ങിയ ഒരാളാണ് സുജിത. തമിഴ് നാട്ടിലാണ് താരം ജനിച്ചതെങ്കിലും താരത്തിന്റെ അച്ഛനും അമ്മയും മലയാളികളാണ്. സുജിതയുടെ സഹോദരൻ സൂര്യ കിരൺ സിനിമയിൽ സംവിധായകനും നടനുമാണ്. 41 ദിവസം പ്രായമുള്ള തൊട്ട് സിനിമയിൽ…