‘അന്നും ഇന്നും സുഹാസിനി ഒരേപോലെ തന്നെ!! 23 വർഷങ്ങൾക്കിടെ വന്ന മാറ്റം..’ – ഫോട്ടോസ് പങ്കുവച്ച് താരം

‘നെഞ്ചത്തെ കിള്ളാതെ’ എന്ന തമിഴ് സിനിമയിലൂടെ നായികയായി അരങ്ങേറി പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികനടിയായി മാറിയ ഒരാളാണ് നടി സുഹാസിനി. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ക്യാമറ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഒരാളാണ് സുഹാസിനി. നടനും …