‘കുഞ്ഞിന് ഒപ്പമുള്ള ക്യൂട്ട് നിമിഷങ്ങളുമായി സൗഭാഗ്യ, അമ്മയെ പകർത്തി വച്ചപോലെ..’ – ചിത്രങ്ങൾ വൈറൽ

സമൂഹ മാധ്യമങ്ങളിൽ ടിക്-ടോക് വരുന്നതിന് മുമ്പ് തന്റേതായ ഒരു പേര് നേടിയെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. ടിക്-ടോക് ഒക്കെ വരുന്നതിന് മുമ്പ് തന്നെ സൗഭാഗ്യ …