‘കാർത്യാനിയെ കാണാൻ രാമൻകുട്ടി വന്നു..’ – സുബ്ബലക്ഷ്മിയുടെ അവസാന നാളുകളിൽ ആശ്വാസ വാക്കുകളുമായി ദിലീപ്

മലയാളികൾ ഏറെ പ്രിയപ്പെട്ട സിനിമകളിലെ മുത്തശ്ശിയായ സുബ്ബലക്ഷ്മി അമ്മയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ്. 87-കാരിയായ സുബ്ബലക്ഷ്മിയമ്മ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളിലായി കിടപ്പിലായിരുന്നുവെന്ന് മരണത്തിന് ശേഷമാണ് മലയാളികൾ അറിയുന്നത്. മകൾ താരകല്യാണും കൊച്ചുമകൾ …

‘നാല് ജനറേഷൻ ഒറ്റ ഫ്രെയിമിൽ! ഇനിയില്ല അങ്ങനെ ഒരു ഫോട്ടോ..’ – സുബ്ബലക്ഷ്മിയുടെ വേർപാടിന്റെ വേദനയിൽ കുടുംബം

പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച മുത്തശ്ശിയായ നടി സുബ്ബലക്ഷ്മിയുടെ വേർപാടിന്റെ വേദനയിലാണ് മലയാളികൾ. വ്യഴാഴ്ച രാത്രിയോടെയാണ് നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി വിയോഗം സംഭവിക്കുന്നത്. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്തെ തൈക്കാട് …

‘അമ്മമ്മയെ നഷ്ടമായി! 30 വർഷത്തെ എന്റെ ശക്തിയും സ്നേഹവും..’ – സുബ്ബലക്ഷ്മിയുടെ വേർപാടിൽ കൊച്ചുമകൾ സൗഭാഗ്യ

സിനിമാനടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നൂറിൽ അധികം സിനിമകളിൽ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. പരേതനായ കല്യാണകൃഷ്ണനാണ് സുബ്ബലക്ഷ്മിയുടെ ഭർത്താവ്. നടിയും നർത്തകിയുമായ താരകല്യാൺ മകളാണ്. …