Tag: Subbalakshmi
‘ബോളിവുഡ് നടൻ സുശാന്തിന് ഒപ്പം ചുവടുവച്ച് നടി സുബ്ബലക്ഷ്മിയമ്മ..’ – വീഡിയോ പങ്കുവച്ച് കൊച്ചുമകൾ സൗഭാഗ്യ
ഇന്ത്യൻ സിനിമ പ്രേമികൾ മുഴുവനും ഞെട്ടലോടെ കേട്ട വാർത്തയാണ് ബോളിവുഡ് നടനായ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗം. സുശാന്തിനെ സ്വന്തം ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്ത് എന്നും ... Read More