‘വാനമ്പാടിയിലെ അനുമോൾക്ക് മിന്നും വിജയം!! എത്ര എ പ്ലസ് ആണെന്ന് കണ്ടോ..’ – സന്തോഷം പങ്കുവച്ച് ഗൗരി പ്രകാശ്

മലയാളം ടെലിവിഷൻ ചാനൽ ആയ ഏഷ്യാനെറ്റ് ടി വിയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പരയാണ് വാനമ്പാടി. വാനമ്പാടിയിലൂടെ മലയാളി വീട്ടമ്മമാരുടെ ഹൃദയം കീഴടക്കിയ കൊച്ചു മിടുക്കി ആണ് ഗൗരി പ്രകാശ്. വാനമ്പാടിയിലൂടെ ഒരു ഗായികയായി …