Tag: Srinish Aravind
-
‘മുന്നാറിൽ വെക്കേഷൻ ആഘോഷിച്ച് പേളി, ശ്രീനിഷിനും നിലയ്ക്കും ഒപ്പം നിറവയറുമായി താരം..’ – ഫോട്ടോസ് വൈറൽ
ടെലിവിഷൻ അവതരണ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുള്ള ഒരു താരമാണ് പേളി മാണി. ഇത് കൂടാതെ സിനിമയിൽ അഭിനയിച്ചിട്ടുമുള്ള ഒരാളാണ് പേളി. ബിഗ് ബോസിൽ മത്സരാർത്ഥിയായ പങ്കെടുത്ത് അതിൽ രണ്ടാം സ്ഥാനം നേടിയതിനോടൊപ്പം തന്നെ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തിയത് ആ ഷോയിലൂടെയായിരുന്നു. സീരിയൽ നടനായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുന്നത് ആ ഷോയിൽ വച്ചാണ്. പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തിരുന്നു. ഒരു മകളുള്ള ദമ്പതികൾക്ക് വീണ്ടുമൊരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. താൻ വീണ്ടുമൊരു അമ്മയാകാൻ പോകുന്നുവെന്ന്…
-
‘ഒരേ വീട്ടിൽ രണ്ട് ഗർഭിണികൾ! റേച്ചലിന്റെ ബേബി ഷവർ ചടങ്ങിൽ തിളങ്ങി പേളി..’ – ഫോട്ടോസ് വൈറൽ
ടെലിവിഷൻ അവതരണ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് പേളി മാണി. അവതാരകയായി മികച്ച രീതിയിൽ കഴിവ് തെളിയിച്ച പേളി അതോടൊപ്പം തന്നെ ഒരുപാട് ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചു. ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമാണ് പേളിയെ മലയാളികൾക്ക് പ്രിയങ്കരിയാക്കി മാറ്റാൻ പ്രധാന കാരണമായത്. ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായ പേളി അതിൽ രണ്ടാം സ്ഥാനം നേടുന്നതിന് ഒപ്പം തന്നെ ജീവിതപങ്കാളിയെ കൂടി അതിൽ നിന്ന് കണ്ടെത്തി. സീരിയൽ…
-
‘പേളിയുടെ നിറവയറിൽ ചുംബിച്ച് ശ്രീനിഷും മകളും! എന്തൊരു ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് തരംഗമാകുന്നു
ടെലിവിഷൻ അവതാരകയായി മലയാളികൾക്ക് സുപരിചിതയാകുകയും പിന്നീട് സിനിമയിൽ അഭിനയത്രിയായും മാറി ജനമനസ്സുകളിൽ ശ്രദ്ധനേടിയ ഒരാളാണ് പേളി മാണി. ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാർത്ഥി കൂടിയാണ് പേളി. അതെ സീസണിൽ തന്നെ മത്സരാർത്ഥി ആയിരുന്ന സീരിയൽ നടനായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായി വിവാഹിതയായിരുന്നു പേളി. അതിൽ ഒരു മകളും താരദമ്പതികൾക്കുണ്ട്. ഈ കഴിഞ്ഞ ദിവസം താരദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണെന്ന് സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചിരുന്നു. മൂന്ന് മാസം ഗർഭിണി ആണെന്നും പോസ്റ്റിൽ…
-
‘അമ്മേടെ വയറ്റിൽ കുഞ്ഞാവ, ഡാഡിടെ വയറ്റില് ദോശ!! ഞാൻ രണ്ടാമതും ഗർഭിണി..’ – വിശേഷം പങ്കുവച്ച് പേളി മാണി
അവതാരകയും നടിയുമായ പേളി മാണി തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താൻ രണ്ടാമതും ഗർഭിണിയായ വിവരമാണ് പേളി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി സീരിയൽ താരമായ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം ചെയ്തത്. 2019-ലായിരുന്നു പേളിയുടെ വിവാഹം. 2021-ൽ പേളിക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. നേരത്തെ തന്നെ പേളി വീണ്ടും ഗർഭിണിയാണെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ പേളി തന്നെ ആ കാര്യം സ്ഥിരീകരിച്ചു. “ലെ നില…
-
‘വീണ്ടും ഗർഭിണി ആണോ? ആരാധകന്റെ സംശയത്തിന് മറുപടി നൽകി പേളി മാണി..’ – പ്രതികരണം ഇങ്ങനെ
ടെലിവിഷൻ അവതാരകയായി വർഷങ്ങളായി സജീവമായി നിൽക്കുന്ന ഒരാളാണ് പേളി മാണി. സിനിമയിലും അഭിനയിച്ചിട്ടുള്ള പേളി ഒരുപാട് ആരാധകരുള്ള ഒരു യൂട്യൂബർ കൂടിയാണ്. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായും പങ്കെടുത്തിട്ടുള്ള പേളി അതിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പേളി മാണിയുടെ വീട്ടിലും ഓഫീസിലും ഇൻകം ടാക്സിന്റെ റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുമായി പേളി വന്നിരുന്നു. ഓൾ ഈസ് വെൽ എന്നായിരുന്നു പേളിയുടെ പ്രതികരണം. ഇത് കൂടാതെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ…