‘കാത്തിരിപ്പിന് അവസാനം! നടി മീര നന്ദന്റെ ഹൽദി ചടങ്ങിൽ തിളങ്ങി നസ്രിയയും ആനും ശ്രിന്ദയും..’ – ഫോട്ടോസ് വൈറൽ
ടെലിവിഷൻ അവതാരകയായി തുടങ്ങിയ പിന്നീട് സിനിമയിൽ നായികയായി അരങ്ങേറിയ താരമാണ് നടി മീര നന്ദൻ. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ …