‘സ്കൂളിൽ പഠിക്കുമ്പോ ഞങ്ങൾ സംസാരിച്ചിട്ട് പോലുമില്ല, വിവാഹ വാർഷിക ദിനത്തിൽ ശ്രീറാം..’ – ആശംസ നേർന്ന് ആരാധകർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടൻ ശ്രീറാം രാമചന്ദ്രൻ. വിജയ് നായകനായ വില്ല് എന്ന സിനിമയിൽ സഹസംവിധായകനായി അതിന് മുമ്പ് ശ്രീറാം ജോലി …