‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല, താരതമ്യം ചെയ്യുന്നത് പോലും ശരിയല്ല..’ – വിമർശിച്ച് ശ്രീകുമാരൻ തമ്പി
ആർഎൽവി രാമകൃഷ്ണന് എതിരെ കലാമണ്ഡലം സത്യഭാമ എന്ന സ്ത്രീ നടത്തിയ വർണ അധിക്ഷേപത്തിൽ രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി. യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ലെന്നും അവരുമായി താരതമ്യം ചെയ്യുന്നത് പോലും ശരിയല്ലെന്ന് ശ്രീകുമാരൻ …