‘വരാന്തയിലൂടെ പോയ കന്യാസ്ത്രീക്ക് ഞങ്ങൾ ലെസ്ബിയൻ ആണെന്ന് തോന്നി..’ – അനുഭവം വിവരിച്ച് ജുവൽ മേരി

കാഞ്ഞിരപ്പളളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ശ്രദ്ധ എന്ന പെൺകുട്ടിയുടെ മരണത്തിൽ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവൽ മേരി. തന്റെ കോളേജ് ജീവിതത്തിലെ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് ആണ് ജുവൽ ആ പെൺകുട്ടിക്ക് നീതി …