Tag: Soubin Shahir
‘ഇവനെ പ്രേതമായിട്ട് ഒന്ന് ആലോചിച്ച് നോക്കിയേ, പേടിച്ച് ചാവില്ലേ?..’ – യുവനടനെ അപമാനിച്ച് സൗബിൻ ഷാഹിർ
ജിത്തു മാധവൻ സംവിധാനം ചെയ്ത സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ഒരുപറ്റം പുതുമുഖ താരങ്ങളും ഒരുമിച്ച് അഭിനയിച്ച തിയേറ്ററുകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഇരിക്കുന്ന ചിത്രമാണ് രോമാഞ്ചം. ഒതളങ്ങത്തുരുത്ത് എന്ന വെബ് സീരിസിലൂടെ സുപരിചിതനായ എബിൻ ... Read More