‘കുടുംബത്തിന് ഒപ്പം നടൻ സൗബിൻ ഷാഹിർ! കുട്ടേട്ടാ എന്ന് വിളിച്ച് ആരാധകർ..’ – ഇത്രയും വലിയ മകളോ എന്ന് കമന്റ്
സിനിമയിൽ സഹസംവിധായകനായി വന്ന് പിന്നീട് സഹനടനായി, ശേഷം ഹാസ്യ നടനായി ഒടുവിൽ ക്യാരക്ടർ റോളുകളിലും നായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന ഒരാളാണ് സൗബിൻ ഷാഹിർ. സിനിമ സംവിധായകനായും സൗബിൻ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. സൗബിന്റെ …