‘എന്നും എന്റെ കുഞ്ഞനിയനാണ് നീ, വിട്ടു പോയെന്ന് വിശ്വസിക്കാൻ ഇപ്പോഴും പറ്റുന്നില്ല..’ – വേദന പങ്കുവച്ച് നടി സോണിയ

മലയാളത്തിൽ യുവതി-യുവാക്കളെ കൈയിലെടുത്ത പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ്. പ്ലസ് കാലഘട്ടം കാണിക്കുന്ന പരമ്പരയിലെ ഫൈവ് ഫിംഗേഴ്സ് എന്ന ഗാങ്ങിനെ മനസ്സിൽ കൊണ്ട് നടന്നവരാണ് പ്രേക്ഷകർ. ഫൈവ് ഫിംഗേഴ്സിലെ അഞ്ച് പേരായി …