‘എസ്കലേറ്ററിൽ കയറി ഷോ കാണിച്ച നടി സോന നായർക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ..’ – വീഡിയോ വൈറൽ

നിരവധി മലയാള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി സോന നായർ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന സോന കഴിഞ്ഞ 25 വർഷത്തോളമായി സിനിമയിൽ സജീവമായി അഭിനയിക്കുന്ന …