‘ഒട്ടും വൃത്തി ഇല്ലാത്ത കാരവാനാണ് തന്നത്, ചെവിയിൽ പാറ്റ കയറി ചോരവന്നു..’ – മറുപടിയുമായി ഷൈൻ നിഗം

സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷൈൻ നിഗത്തെയും സിനിമ സംഘടനങ്ങൾ ഈ കഴിഞ്ഞ ദിവസമാണ് വിലക്കിയത്. ഇരുവരും അഭിനയിക്കുന്ന സിനിമകളിൽ സഹകരിക്കില്ലെന്നാണ് സംഘടനകൾ വിശദീകരിച്ചത്. രണ്ടുപേരും സെറ്റിൽ മോശമായ രീതിയിലാണ് പെരുമാറുന്നത് എന്നായിരുന്നു ആരോപണം. …