‘ഞങ്ങളുടെ പതിമൂന്നാം വിവാഹ വാർഷികം! ഭാര്യയ്ക്ക് ആശംസ നേർന്ന് ശിവകാർത്തികേയൻ..’ – ഏറ്റെടുത്ത് ആരാധകർ

തമിഴിൽ ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ മത്സരാർത്ഥിയായി പങ്കെടുത്ത് അതിൽ വിജയിയായി പിന്നീട് സ്റ്റാൻഡ് കോമഡിയനായും അവതാരകനായുമൊക്കെ ടെലിവിഷൻ രംഗത്ത് സജീവമാവുകയും ശേഷം സിനിമയിലേക്ക് എത്തുകയും ചെയ്ത ഒരാളാണ് തമിഴ് നടൻ ശിവകാർത്തികേയൻ. മറീന എന്ന …