‘ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ അവൾ വിവാഹിതയായി, ഇതെന്റെ മകളുടെ ആദർശം..’ – കുറിപ്പ് വൈറൽ

മമ്മൂട്ടി നായകനായ ഭീഷ്മപർവം എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജിയും നടി റെയ്ന രാധാകൃഷ്ണന്റെ സഹോദരി ഷൈന രാധാകൃഷ്ണനും തമ്മിൽ വിവാഹിതരായ വാർത്ത സമൂഹ മാധ്യമങ്ങളിൽ ഈ കഴിഞ്ഞ ദിവസം ശ്രദ്ധനേടിയിരുന്നു. ഒരുപാട് ആർഭാടങ്ങൾ …