‘എന്റെ അമ്മയുടെ ജന്മദിനമാണ്! ഈ മാലാഖയുടെ മകളായി ജനിച്ചത് ഭാഗ്യമാണ്..’ – സുജാതയ്ക്ക് പിറന്നാൾ ആശംസിച്ച് ശ്വേത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് സുജാത മോഹൻ. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സിനിമയിൽ ഗായികയായി മാറിയ സുജാത കഴിഞ്ഞ 49 വർഷമായി തെന്നിന്ത്യൻ സിനിമ മേഖലയിൽ സജീവമായി ഗായികയായി തിളങ്ങി നിൽക്കുന്ന ഒരാളാണ്. …