Tag: Shriya Sharma

‘സൂര്യയുടെയും ജ്യോതികയുടെയും സിനിമയിലെ മകൾ, ഇനി മുതൽ വക്കീൽ..! – ഫോട്ടോസ് വൈറൽ

Swathy- June 15, 2020

തമിഴ് സിനിമ ലോകത്തെ ഏറ്റവും മികച്ച പ്രണയജോഡികളിൽ ഒന്നായിരുന്നു സൂര്യയും ജ്യോതികയും. സിനിമയിൽ മാത്രമല്ല ജീവിതത്തിൽ മികച്ച ജോഡികളാണെന്ന് ഇരുവരും തെളിയിക്കുകയാണ്. 2006-ൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് സിനിമയായിരുന്നു സില്ലുനു ഒരു കാതൽ. ... Read More