Tag: Shriswetha Mahalakshmi
-
‘സോണിയയായി ഇനി ഞാൻ ഉണ്ടാവില്ല, മൗനരാഗം സീരിയലിൽ നിന്ന് പിന്മാറുന്നു..’ – വെളിപ്പെടുത്തി ശ്രീശ്വേത മഹാലക്ഷ്മി
ടെലിവിഷൻ പരമ്പരകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. നിരവധി പ്രേക്ഷകരുള്ള പരമ്പര 900 എപ്പിസോഡുകൾ പിന്നിട്ട് യാത്ര തുടരുകയാണ്. ഊമയായ ഒരു പെൺകുട്ടിയെ ചുറ്റുപറ്റി നടക്കുന്ന കഥയാണ് മൗനരാഗത്തിന്റേത്. കല്യാണി, കിരൺ, വിക്രം, സോണിയ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ കൂടാതെ വേറെയും നിരവധി കഥാപാത്രങ്ങൾ സീരിയലിലുണ്ട്. സീരിയലിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് സോണിയ. നായികാ കഥാപാത്രം കഴിഞ്ഞാൽ രണ്ടാമത്തെ പ്രധാന സ്ത്രീ കഥാപാത്രമായിട്ട് കാണുന്ന ഒന്നാണ് സോണിയ. ആവണി നായർ…
-
‘മൗനരാഗത്തിൽ ‘സോണിയ’ ഇനി ഇല്ലേ!! പൊട്ടിക്കരഞ്ഞ് രൂപ, വിഷമത്തോടെ പ്രേക്ഷകർ..’ – വീഡിയോ കാണാം
ഏഷ്യാനെറ്റിൽ ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന സീരിയലിൽ കല്യാണിയായി ഐശ്വര്യ റാംസെ എന്ന തമിഴ് നടിയാണ് അഭിനയിക്കുന്നത്. സിനിമ, സീരിയൽ താരമായ ബാലാജി ശർമ്മ, ബീന ആന്റണി തുടങ്ങിയവർ ഉൾപ്പടെ നിരവധി താരങ്ങൾ വേറെയുമുണ്ട്. സീരിയലിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് സോണിയ. കല്യാണിയുടെ ഭർത്താവായ കിരണിന്റെ സഹോദരി വേഷമാണ് അത്. ശ്രി ശ്വേതാ മഹാലക്ഷ്മി എന്ന…
-
‘മൗനരാഗത്തിലെ സോണിയ അല്ലേ ഇത്!! കട്ട സ്റ്റൈലിഷ് ലുക്കിൽ നടി ശ്രിസ്വേത മഹാലക്ഷ്മി..’ – ഫോട്ടോസ് വൈറൽ
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് മൗനരാഗം. ഏകദേശം അറുനൂറിൽ അധികം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞ സീരിയലിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് ഐശ്വര്യ റാംസെ എന്ന പുതുമുഖമാണ്. ഒരു ഊമയായ പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും പ്രശ്നങ്ങളുമാണ് സീരിയലിൽ കാണിക്കുന്നത്. കല്യാണി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഐശ്വര്യ കാഴ്ചവച്ചിട്ടുള്ളത്. അതെ സീരിയലിൽ തന്നെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ശ്രിസ്വേത മഹാലക്ഷ്മി. കല്യാണിയുടെ ഭർത്താവ് കിരണിന്റെ സഹോദരിയായ സോണിയ…
-
‘മൗനരാഗത്തിലെ സോണിയ!! കടൽ തീരത്ത് അതിസുന്ദരിയായി ശ്രിശ്വേത മഹാലക്ഷ്മി..’ – ഫോട്ടോസ് വൈറൽ
സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയും ഇന്നത്തെ കാലത്ത് സീരിയൽ താരങ്ങൾക്കും ലഭിക്കാറുണ്ട്. സീരിയലുകൾ കൂടുതലും സ്ത്രീപക്ഷ വിഷയങ്ങൾ സംസാരിക്കുന്നത് കൊണ്ട് തന്നെ സീരിയലിൽ നടിമാർക്കാണ് നടന്മാരെക്കാൾ പ്രാധാന്യം. അതുകൊണ്ട് തന്നെ സീരിയൽ നടിമാർക്ക് ആരാധകരും ഏറെയാണ്. ഏഷ്യാനെറ്റിൽ ഇപ്പോൾ റേറ്റിംഗിൽ ഏറെ മുമ്പിൽ നിൽക്കുന്ന സീരിയലാണ് മൗനരാഗം. ഒരു ഊമയായ പെൺകുട്ടിയുടെ ജീവിതത്തിലും കുടുംബത്തിലും നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. ഐശ്വര്യ റംസായി എന്ന പുതുമുഖ നടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.…