‘മകളുടെ കൂടെ ഡാൻസിൽ പിടിച്ചു നിൽക്കാൻ പറ്റാതെ നടി ശോഭന..’ – രസകരമായ വീഡിയോ പങ്കുവെച്ച് താരം

തെന്നിന്ത്യൻ സിനിമ ലോകത്ത് എൺപതുകളിലും തൊണ്ണൂറുകളിലും ഏറെ ഓളമുണ്ടാക്കിയ ഒരു നായികയാണ് നടി ശോഭന. ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ശോഭന മലയാള സിനിമയിൽ ചെയ്യാത്ത കഥാപാത്രങ്ങളില്ല. മലയാളത്തിലെ എക്കാലത്തെയും …

‘ശോഭനയ്ക്ക് കൈ കൊടുത്ത് മോഹൻലാൽ! 20 വർഷങ്ങൾക്ക് ശേഷം ലാലേട്ടന്റെ നായിക..’ – ഏറ്റെടുത്ത് ആരാധകർ

വർഷങ്ങൾക്ക് ശേഷം മോഹൻലാലിൻറെ നായികയായി ശോഭന എത്തുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാലിൻറെ 360-മതെ ചിത്രത്തിലൂടെയാണ് ശോഭനയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് മോഹൻലാലിൻറെ …

‘വർഷങ്ങൾക്ക് ശേഷം ഞാനും മോഹൻലാലും ഒന്നിക്കുന്നു, ഞങ്ങളുടെ 56-തെ ചിത്രം..’ – സന്തോഷം പങ്കുവച്ച് നടി ശോഭന

മലയാള സിനിമയിലെ എവർഗ്രീൻ കോംബോ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് മോഹൻലാലും ശോഭനയും. ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളിൽ നായകനും നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഹിറ്റ് ജോഡി എന്നാണ് ഇരുവരെയും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം …

‘ശോഭന സുഹൃത്ത്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണിൽ വിളിച്ചു പറഞ്ഞു..’ – പ്രതികരിച്ച് ശശി തരൂർ

സിനിമ നടിയും നർത്തകിയുമായ ശോഭന തിരുവനന്തപുരത്ത് ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങൾ കഴിഞ്ഞ മണിക്കൂറുകളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപി ശോഭനയെ ഭാവിയിൽ രാഷ്ട്രീയക്കാരിയായി കാണാമെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കണമെന്നാണ് തന്റെ …

‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി, എന്റെ ആഗ്രഹം അവർ തിരുവനന്തപുരത്ത് മത്സരിക്കണം..’ – സുരേഷ് ഗോപി

സുരേഷ് ഗോപിക്ക് പിന്നാലെ നടി ശോഭനയും ബിജെപിയിലേക്ക് എത്തുമെന്ന് ചില സൂചനകൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ശോഭന തിരുവനന്തപുരത്ത് സ്ഥാനാർത്ഥി ആകുമെന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയും ശോഭന …