‘മകളുടെ കൂടെ ഡാൻസിൽ പിടിച്ചു നിൽക്കാൻ പറ്റാതെ നടി ശോഭന..’ – രസകരമായ വീഡിയോ പങ്കുവെച്ച് താരം
തെന്നിന്ത്യൻ സിനിമ ലോകത്ത് എൺപതുകളിലും തൊണ്ണൂറുകളിലും ഏറെ ഓളമുണ്ടാക്കിയ ഒരു നായികയാണ് നടി ശോഭന. ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ശോഭന മലയാള സിനിമയിൽ ചെയ്യാത്ത കഥാപാത്രങ്ങളില്ല. മലയാളത്തിലെ എക്കാലത്തെയും …