Tag: Shiyas Kareem

  • ‘വാക്ക് പാലിച്ചു, ആർക്കും തകര്‍ക്കാൻ കഴിയാത്ത പ്രണയ ബന്ധം..’ – ഷിയാസിനോടുള്ള പ്രണയത്തെ കുറിച്ച് രഹാന

    ‘വാക്ക് പാലിച്ചു, ആർക്കും തകര്‍ക്കാൻ കഴിയാത്ത പ്രണയ ബന്ധം..’ – ഷിയാസിനോടുള്ള പ്രണയത്തെ കുറിച്ച് രഹാന

    ബിഗ് ബോസിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് ഷിയാസ് കരീം. ബിഗ് ബോസ് മലയാളത്തിന്റെ ഏറ്റവും ആദ്യ സീസണിൽ മത്സരാർത്ഥിയായി വന്ന ഷിയാസ് പിന്നീട് സിനിമകളിലും ടെലിവിഷൻ ഷോകളിലും നിറസാന്നിദ്ധ്യമായി മാറി. ഈ കഴിഞ്ഞ ദിവസമാണ് ഷിയാസ് വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നത്. ഓഗസ്റ്റ് ഇരുപതിന് ഷിയാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇപ്പോഴാണ് ഷിയാസ് പക്ഷേ ഈ കാര്യം പുറത്തുവിട്ടത്. ഈ സമയത്ത് തന്നെയാണ് ഷിയാസിന് എതിരെ ഒരു പീഡ നപരാതി പൊലീസിൽ ലഭിക്കുകയും അതിന്റെ അന്വേഷണം…

  • ‘ഞാൻ ജയിലിൽ അല്ല, ദുബായിലാണ്! എന്റെ പേരിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്..’ – പ്രതികരിച്ച് നടൻ ഷിയാസ് കരീം

    ‘ഞാൻ ജയിലിൽ അല്ല, ദുബായിലാണ്! എന്റെ പേരിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്..’ – പ്രതികരിച്ച് നടൻ ഷിയാസ് കരീം

    ഈ കഴിഞ്ഞ ദിവസമാണ് നടനും സ്റ്റാർ മാജിക്കിലെ താരവുമായ ഷിയാസ് കരീമിന് എതിരെ ഒരു പീ ഡന പരാതിയിൽ പൊലീസ് കേസ് എടുത്തത്. വിവാഹ വാഗദാനം നൽകി പീ ഡിപ്പിച്ചുവെന്ന ജിം ട്രെയിനറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ വാർത്തയ്ക്ക് പിന്നാലെയാണ് ഷിയാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതും പുറത്തുവന്നത്. ഷിയാസ് തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഓഗസ്റ്റ് ഇരുപതിനായിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം…

  • ‘നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു, വധുവിനെ പരിചയപ്പെടുത്തി താരം..’ – ഫോട്ടോസ് വൈറലാകുന്നു

    ‘നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു, വധുവിനെ പരിചയപ്പെടുത്തി താരം..’ – ഫോട്ടോസ് വൈറലാകുന്നു

    ബിഗ് ബോസ് മലയാളം ആദ്യത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു. ബിഗ് ബോസിൽ വന്നതിന് പിന്നാലെ സിനിമയിലും അഭിനയിച്ച് മലയാളികൾ പ്രിയങ്കരനായി മാറിയ ഷിയാസ് സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ചിരിക്കുകയാണ്. വധു ആരാണെന്ന് തന്റെ ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. റെഹാന എന്നാണ് വധുവിന്റെ പേര്. വിവാഹം എന്നായിരിക്കുമെന്ന് സൂചനകൾ ഒന്നും ഷിയാസ് നൽകിയിട്ടില്ല. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ രീതിയിലാണ് വിവാഹ നിശ്ചയം ഷിയാസ്…