‘നിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ..’ – പ്രതികരിച്ച് നടൻ ഷിയാസ് കരീം
നടനും മോഡലും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടിയുമായി ബന്ധപ്പെട്ട വന്ന വാർത്തകളോട് പ്രതികരിച്ചു. ഷിയാസും നിശ്ചയം കഴിഞ്ഞ യുവതിയും ഒന്നിച്ചുള്ള നിശ്ചയത്തിന്റെ ഫോട്ടോസ് ഷിയാസ് …