‘കാക്കനാട് ഷവർമ കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധ! ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു..’ – സംഭവം ഇങ്ങനെ

കാക്കനാട്:- ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശിയായ രാഹുൽ ആർ നായരാണ് അന്തരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി രാഹുൽ വെന്റിലേറ്ററിൽ ആയിരുന്നു. ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് …