‘നിഷ്കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭ, ഉണ്ടായത് ദുരനുഭവം..’ – ജാസി ഗിഫ്റ്റിന് പിന്തുണയുമായി ശരത്

കോളേജ് വേദിയിൽ പാടുന്നതിടയിൽ പ്രിൻസിപ്പൽ അപമാനിച്ചതിനെ തുടർന്ന് വേദി വിട്ടിറങ്ങിയ ഗായകൻ ജാസി ഗിഫ്റ്റിന് പിന്തുണ അറിയിച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ കോളേജ് ഡേ പരിപാടിക്ക് എത്തിയപ്പോഴാണ് …