‘ടോവിനോയുടെ നായികയല്ലേ ഇത്!! കോട്ടിൽ ഹോട്ട് ലുക്കിൽ നടി ശരണ്യ നായർ..’ – ഫോട്ടോസ് വൈറൽ

അഭിനയിക്കുന്ന ആദ്യ സിനിമയിലെ മികവ് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കുക എന്നത് വളരെ പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്. പലർക്കും അത് സാധിക്കാറില്ലെങ്കിലും ചുരുക്കം ചില താരങ്ങൾക്ക് അത് കഴിയാറുണ്ട്. അങ്ങനെ ടോവിനോ …