‘പത്ത് വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി വീണ്ടും! കട്ട കലിപ്പിൽ അമൽ നീരദ് ചിത്രത്തിൽ താരം..’ – ഏറ്റെടുത്ത് മലയാളികൾ

ഒരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ജ്യോതിർമയി സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ഭർത്താവ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയിയുടെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്. കൈയിൽ തോ,ക്കും പിടിച്ചുനിൽക്കുന്ന ജ്യോതിർമയിയുടെ ഫസ്റ്റ് ലുക്ക് …