‘പഴയ ബേബി ശാമിലിയാണോ ഇത്!! കട്ട സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം..’ – വീഡിയോ വൈറൽ

ബാലതാരങ്ങൾ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ആദ്യം ഓടിയെത്തുന്ന മുഖമെന്ന് പറയുന്നത് ഒരു ചേച്ചിയും അനിയത്തിയുമാണ്. അതെ നിരവധി സിനിമകളിൽ ബാലതാരങ്ങളായി അഭിനയിച്ചിട്ടുള്ള ശാലിനിയും ശാമിലിയും ആണ് ആ രണ്ടുപേർ. 1983-ൽ മാമാട്ടുക്കുട്ടിയമ്മയായി …