‘കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ സ്ത്രീ ശരീരം വഹിച്ച പങ്കെന്താണ്..’ – ഷമ മുഹമ്മദിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് വിനായകൻ

കോൺഗ്രസിന്റെ നേതൃത്വത്തിനെതിരെ ഈ കഴിഞ്ഞ ദിവസമാണ് എഐസിസി വക്താവ് കൂടിയായ ഷമ മുഹമ്മദ് രംഗത്ത് വന്നത്. സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു എന്ന പരാതി പറഞ്ഞുകൊണ്ടാണ് ഷമ മുഹമ്മദ് രംഗത്ത് വന്നത്. കോൺഗ്രസിന്റെ ഇരുപത് …