‘ചന്ദനമഴയിലെ വർഷ അല്ലേ ഇത്! ജന്മദിനത്തിൽ കുടുംബത്തിന് ഒപ്പം നടി ശാലു കുര്യൻ..’ – ആശംസ നേർന്ന് ആരാധകർ
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ചന്ദനമഴ. 2014-ൽ ആരംഭിച്ച സീരിയൽ ഏകദേശം മൂന്ന് വർഷത്തോളം ഉണ്ടായിരുന്നു. ആ സമയത്ത് എല്ലാം റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പര ആയിരുന്നു. അമൃത എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ …