‘മൂത്തമകൾ നന്ദനയ്ക്ക് ജന്മദിനം, ഇളയമകൾക്ക് കലോത്സവത്തിൽ മിന്നും നേട്ടം..’ – സന്തോഷം പങ്കുവച്ച് നടൻ ഷാജു ശ്രീധർ
സിനിമ രംഗത്ത് വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടൻ ഷാജു ശ്രീധർ. മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരാളാണ് ഷാജു. 1995-ൽ പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് …