‘ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കണിയൊരുക്കി, വിഷുസദ്യ വിളമ്പി..’ – വിഷു ആഘോഷിച്ച് സിദ്ധിഖും കുടുംബവും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സിദ്ധിഖ്. സിദ്ധിഖും കുടുംബവും വിഷു ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ധിഖാണ് ചിത്രങ്ങൾ പങ്കുവച്ചത്. “വിഷു 2024” എന്ന കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ …